top of page

MEMBERSHIP

1500 ഓളം വ്യക്തികളുടെ കൂട്ടായ്മയാണ് വെള്ളാങ്ങല്ലുർ പീപ്പിൾസ് വെൽഫെയർ  സഹകരണ സംഘം.വ്യക്തികൾക്കു 2 തരത്തിലുള്ള അംഗത്വമാണ് നിലവിലുള്ളത്.

 A ക്ലാസ് അംഗങ്ങൾക്കു വാർഷിക പൊതുയോഗങ്ങളിൽ പങ്കെടുക്കാനും ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുമുള്ള അവകാശംഉണ്ടായിരിക്കും. അവർക്കു ലാഭവിഹിതത്തിന് അർഹതഉണ്ടായിരിക്കും. സംഘം ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളിലും പങ്കെടുക്കുന്നതിനുള്ള അർഹത ഉണ്ടായിരിക്കും. മരണ ഫണ്ട് , പെൻഷൻ ഫണ്ട് എന്നിവയിൽ ചേരുന്നതിനു എ ക്ലാസ് അംഗത്വം ആവശ്യമാണ് .A ക്ലാസ് അംഗത്വം വെള്ളാങ്ങല്ലുർ പഞ്ചായത്ത്‌ നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്

 C ക്ലാസ് അംഗങ്ങൾക്ക് സംഘത്തിന്റെ സേവനങ്ങൾ, ബാങ്കിംഗ് സൗകര്യങ്ങൾ, Gold Loan, ചിട്ടി (MDS) എന്നിവ ഉപയോഗിക്കാൻ അർഹത ഉണ്ടായിരിക്കും. എന്നാൽ പൊതുയോഗം, തിരഞ്ഞെടുപ്പ്എന്നിവയിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ടായിരിക്കില്ല.

Soap Bars
Dancing Woman

Welcome

Apply for Membership

മെമ്പർഷിപ് നൽകുന്നതു സഹകരണ നിയമങ്ങൾക്കും, ബൈലോനിബന്ധനകൾക്കും, ഭരണസമിതി തീരുമാനങ്ങൾക്കും വിധേയമായായിരിക്കും

അംഗത്വ ഫീസ്

A  ക്ലാസ്   2025.00

C ക്ലാസ് 20.00

bottom of page