![](https://static.wixstatic.com/media/11062b_74ef3d923f9b451492d3ed9278991873f000.jpg/v1/fill/w_1920,h_1080,al_c,q_90,enc_avif,quality_auto/11062b_74ef3d923f9b451492d3ed9278991873f000.jpg)
Vellangallur Peoples
![MDS CHITTY](https://static.wixstatic.com/media/9ad845_f055637b968f41aea15cdfb0effb17a8~mv2.jpg/v1/fill/w_92,h_128,al_c,q_90,enc_avif,quality_auto/20200531_185419.jpg)
MDS CHITTY
മാസ കുറികൾ തുടരെ നടന്നു കൊണ്ടിരിക്കുന്നു
Vellangallur Peoples maintaining chitty funds in a very open and democratic process. Our chitties are well accepted in the society. We are very successful in this arena with a well established client base. We conduct chitty at an interval of 5 days. At present there are 12 MDS running successfully. We pay on the same day of the auction, if require. We provide high interest rates for re-deposits. Also, we provide passbook loans up to 80% of remittances. We arrange door collection and online payment services for remittances.
പീപ്പിൾസ് ചിട്ടി പദ്ധതികളെല്ലാം വളരെ സുതാര്യവും ജനകീയവുമായിനടത്തി വരുന്നു. പ്രദേശത്തെ എറ്റവും വിജയകരവും ജനപ്രിയവുമാണ്പീപ്പിൾസ് ചിട്ടികൾ. വിവിധ മാസ തവണകളിലായി ഓരോ 5 ദിവസം കൂടും തോറും ചിട്ടികൾ നടത്തപ്പെടുന്നു. ചിട്ടിപ്പണം ആവശ്യക്കാർക്കു ഉടൻ നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഡെപ്പോസിറ്റ് ചെയ്യുന്നവക്ക് നല്ലലാഭം നൽകുന്നു എന്നതും പീപ്പിൾസിന്റെ സവിശേഷതയാണ്. അടച്ചപണത്തിന്റെ 80% വരെ പാസ്ബുക്ക് ലോൺ ആയും നൽകി വരുന്നു.ഓൺലൈൻ ആയി ചിട്ടിയിൽ ചേരാനും, തവണ സംഖ്യ ഓൺലൈൻആയോ കളക്ഷൻ ഏജന്റ് മുഖേനയോ അടക്കുവാൻ സൗകര്യംഒരുക്കിയിരിക്കുന്നു
The total of the periodic subscription, called the chitty amount, will be given out as “prize money” to theperson who bids by allowing for the maximum reduction in the prize money. The maximum reductionpossible is 30% as per the approved bi-law and if there are more than one subscriber interested in bidding at 30% reduction, the numbers of the such bidders will be put to a draw.Thus each subscriber gets an opportunity to receive the prize money once during the tenure of thechitty. All the promoters have to contribute the periodic subscription till the end of the chitty.