Vellangallur Peoples
![](https://static.wixstatic.com/media/035244_00366f402f0741ccb7282fd0f8ab76b5~mv2.png/v1/fill/w_40,h_40,al_c,q_85,usm_0.66_1.00_0.01,enc_avif,quality_auto/035244_00366f402f0741ccb7282fd0f8ab76b5~mv2.png)
![](https://static.wixstatic.com/media/035244_da6f98d310bd4fcf85ea276ea15a5401~mv2.png/v1/fill/w_40,h_40,al_c,q_85,usm_0.66_1.00_0.01,enc_avif,quality_auto/035244_da6f98d310bd4fcf85ea276ea15a5401~mv2.png)
![](https://static.wixstatic.com/media/035244_00366f402f0741ccb7282fd0f8ab76b5~mv2.png/v1/fill/w_40,h_40,al_c,q_85,usm_0.66_1.00_0.01,enc_avif,quality_auto/035244_00366f402f0741ccb7282fd0f8ab76b5~mv2.png)
Covered By Kerala Co-operative Risk Fund Scheme
Loans
Vellangallur Peoples provide tailor made loans to cover every requirement. We provide Business Loans, House Loans, Education Loans, Vehicle Loans, Appliances Loans, Gold Loans, Merchant Loans Overdrafts. Contact us to find out how we can help today.
![Vehicle Loan_edited.jpg](https://static.wixstatic.com/media/9ad845_e42365ec33574dd68be355c55fc29bf5~mv2.jpg/v1/crop/x_0,y_15,w_713,h_369/fill/w_417,h_216,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/Vehicle%20Loan_edited.jpg)
ഇരു ചക്ര 4 ചക്ര വാഹനങ്ങൾ വാങ്ങുന്നതിനായി നൽകുന്ന വായ്പ . പരമാവധി ലോൺ തുക 700000 /- ആയിരിക്കും. സെക്യൂരിറ്റി ആയി വാഹനവും, വസ്തുവും , സ്വർണമോ , ഫിക്സഡ് ഡെപ്പോസിറ്റ് ബോണ്ടോ, സ്വീകരിക്കും . കാലവുധി 120 മാസം വരെ ആയിരിക്കും. തിരിച്ചടവിനു അനുസരിച്ചു പലിശ കുറഞ്ഞുകൊണ്ടിരിക്കും. മാസ അടവുകളായി ആണ് തിരിച്ചടക്കേണ്ടത് .
Conditions apply
![SHG Loan_edited.jpg](https://static.wixstatic.com/media/9ad845_5e91220452274264b62b7ab1d551dd9d~mv2.jpg/v1/crop/x_0,y_7,w_299,h_191/fill/w_416,h_266,al_c,lg_1,q_80,enc_avif,quality_auto/SHG%20Loan_edited.jpg)
സ്വയം സഹായ സംഘങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പ . പരമാവധി ലോൺ തുക 200000 /- ആയിരിക്കും. 10 മുതൽ 20 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കാണ് വായ്പ നൽകുന്നത് . ഇവരുടെ പരസ്പര ജാമ്യമാണ് സെക്യൂരിറ്റി. മാസ തവണകളായി തിരിച്ചടക്കേണ്ടതാണ്. SHG യുടെ നിയന്ത്രണം പീപ്പിൾസ് സൊസൈറ്റിക്ക് ആയിരിക്കും. സൊസൈറ്റിയുടെ ഓഡിറ്റിന് സംഘം വിധേയമായിരിക്കും .
Conditions apply
![Personal Loan](https://static.wixstatic.com/media/9ad845_9cebc752975140fca3bf014a8b8f7a63~mv2.jpg/v1/crop/x_0,y_15,w_614,h_599/fill/w_273,h_266,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/Personal%20Loan.jpg)
കാർഷികേതര ആവശ്യങ്ങൾക്കായി നൽകുന്ന വായ്പ . പരമാവധി ലോൺ തുക 20000 /- ആയിരിക്കും. സെക്യൂരിറ്റി ആയി 2 അംഗങ്ങളുടെ ജാമ്യം സ്വീകരിക്കും. സ്വർണമോ , ഫിക്സഡ് ഡെപ്പോസിറ്റ് ബോണ്ടോ, സ്വീകരിക്കും . കാലവുധി 20 മാസം ആയിരിക്കും. തിരിച്ചടവിനു അനുസരിച്ചു പലിശ കുറഞ്ഞുകൊണ്ടിരിക്കും. മാസ / ദിവസ അടവുകളായി ആണ് തിരിച്ചടക്കേണ്ടത് . ഫണ്ട് ലഭ്യതക്കനുസരിച്ചാണ് ഈ വായ്പ ലഭിക്കുക .
Conditions apply
![Merchant Loan](https://static.wixstatic.com/media/9ad845_4aa045b8d8824abea746907a03f9cfcc~mv2.jpg/v1/crop/x_0,y_15,w_720,h_666/fill/w_288,h_266,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/Merchant%20Loan.jpg)
ലൈസൻസ് ഉള്ള ചെറുകിട കച്ചവടക്കാർക്ക് കച്ചവട ആവശ്യത്തിനായി നൽകുന്ന വായ്പ . പരമാവധി ലോൺ തുക 500000 /- ആയിരിക്കും. സെക്യൂരിറ്റി ആയി സ്ഥാപനത്തിലെ സ്റ്റോക്കും , വസ്തുവും , സ്വർണമോ , ഫിക്സഡ് ഡെപ്പോസിറ്റ് ബോണ്ടോ, സ്വീകരിക്കും . കാലവുധി 12 മാസം ആയിരിക്കും. തിരിച്ചടവിനു അനുസരിച്ചു പലിശ കുറഞ്ഞുകൊണ്ടിരിക്കും.ദിനം തോറുമോ ,മാസ അടവുകളായോ ആണ് തിരിച്ചടക്കേണ്ടത് . ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല
Conditions apply
![Appliances Loan](https://static.wixstatic.com/media/9ad845_87d0c699d9a34d208afd0de6b3304e6a~mv2.jpg/v1/crop/x_0,y_15,w_667,h_444/fill/w_400,h_266,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/Appliances%20Loan.jpg)
വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി നൽകുന്നു. പരമാവധി ലോൺ തുക 50000 /- ആയിരിക്കും. സെക്യൂരിറ്റി ആയി വാങ്ങുന്ന വസ്തുവും , സ്വർണമോ , ഫിക്സഡ് ഡെപ്പോസിറ്റ് ബോണ്ടോ, ആൾ ജാമ്യമോ സ്വീകരിക്കും . കാലവുധി 20 / 60 മാസം വരെ എടുക്കാവുന്നതാണ്. തിരിച്ചടവിനു അനുസരിച്ചു പലിശ കുറഞ്ഞുകൊണ്ടിരിക്കും.മാസ അടവുകളായാണ് തിരിച്ചടക്കേണ്ടത് . documentation വളരെ മിതമായ രീതിയിൽ മാത്രം . ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല
Conditions apply
![Business Loan](https://static.wixstatic.com/media/9ad845_ea8ad692f8a04e84855e311e17fb1416~mv2.jpg/v1/crop/x_0,y_15,w_586,h_251/fill/w_417,h_179,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/Business%20Loan.jpg)
ബിസിനസ് ആവശ്യങ്ങൾക്കായി നൽകുന്നു. പരമാവധി ലോൺ തുക 7 ലക്ഷം ആയിരിക്കും. സെക്യൂരിറ്റി ആയി വസ്തുവോ, സ്വർണമോ , ഫിക്സഡ് ഡെപ്പോസിറ്റ് ബോണ്ടോ സ്വീകരിക്കും . കാലവുധി 4 മുതൽ 10 വര്ഷം വരെ എടുക്കാവുന്നതാണ്. തിരിച്ചടവിനു അനുസരിച്ചു പലിശ കുറഞ്ഞുകൊണ്ടിരിക്കും.ദിവസ കണക്കിനാണ് പലിശ കണക്കാക്കുന്നത് . documentation വളരെ മിതമായ രീതിയിൽ മാത്രം . ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല