top of page
Gradient

World Environment day

5 June 2024

സഹകരണം പദ്ധതിയുടെ ഭാഗമായി 200 പ്ലാവിൻ തൈ വിതരണം ചെയ്തു . കെ കൃഷ്ണകുമാർ (ഗ്രാമ പഞ്ചായത്ത് മെമ്പർ) ഉദ്‌ഘാടനം ചെയ്തു . ജയറാം വാഴൂർ കൃഷി പരിസ്ഥിതി പ്രവർത്തകൻ കവി) പരിസ്ഥിതി സന്ദേശം നൽകി കൃഷി അറിവുകൾ പങ്കു വച്ചു

Distribution of Jackfruit Sapplings

bottom of page