top of page
Gradient

VIDHYAMITHRAM MERIT DAY 2024

Vellangallur Peoples

25 May 2024

വെള്ളാങ്ങല്ലുർ പഞ്ചായത്ത് പ്രദേശത്തു നിന്ന് SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സ്നേഹാദരവ് നൽകി അഭിനന്ദിക്കുന്നു

വിദ്യാ മിത്രം മെറിറ്റ് ഡേ

വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ 75 ഓളം വിദ്യാർത്ഥികളെ ആദരിച്ചു. ശ്രീ ബെന്നി ബഹനാൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഏ ആർ രാമദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി. ടി എം നാസർ, ഇ എസ് സാബു, കെ എൻ സജീവൻ, കെ ഐ നജാഹ്, ചന്ദ്രൻ എ, മുസമ്മിൽ, കാശി വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്ന്‌  പ്രസംഗിച്ചു.

bottom of page