top of page
Gradient

Pravasi Gold Credit

Full Name

5 May 2020

This programme is intended to help expatriots returning due to corona pandemic. Those who are immediately short of cash can avail this credit.

നിബന്ധനകൾ

2020 ജനുവരി 1ന് ശേഷം വിശേേത്ത് നിന്ന് എത്തി ലോക്ക്ഡൌൺ മൂലം തിരിച്ചു പോകാൻ കഴിയാത്ത, വിശേേത്ത് 2 വര്ഷ്മങ്കിലും ജോലി ചെ യ്തിട്ടുള്ള, സംഘത്തിൽ A ക്ലാസ്സ് അംഗതവമുള്ള ആൾക്കാണു അർഹത. അങ്ങി്നയുള്ള ആളുടെ അമ്മ, അച്ഛൻ, ഭാര്യ എന്നിവരിൽ ആർക്കെങ്കിലും സംഘത്തിൽ അംഗത്വം ഉണ്ടായിരുന്നാലും ഈ വായ്പക്ക് അർഹത ഉണ്ടായിരിക്കും .

ഡോകുമെന്റ്സ്

പാസ്പോർട്ട്‌ പേജ് 1

പാസ്പോർട്ട്‌ അഡ്രസ് പേജ്

വിസ പേജ് / റെസിഡൻസ് കാർഡ്‌

എയർപോർട്ടിൽ എക്സിറ്റ് അടിച്ച പേജ്

ആധാർ

വായ്പ വിവരങ്ങൾ

വായ്പ തുക : 10000

വായ്പ കാലാവധി : 6 മാസം

പലിശ : 4%

ഈട് 4 ഗ്രാം സ്വർണം

bottom of page