Vellangallur Peoples
Peoples Gold Credit
Full Name
24 May 2020
Peoples gold credit scheme launched during corona pandemic lock down, to helpsmall businesses and shop keepers to obtain hassle free cash.
നിങ്ങളുടെ കൈവശമുള്ള സ്വർണ ഉരുപ്പടിക ളുടെ ഈടിന്മേൽ ഓവർഡ്രാഫ്ട്
സൗകര്യം അനുവദിക്കുന്നു. ഈ സംഘ്യ നിയമാനുസൃതമായ ഏതു കാര്യത്തിനും
ഉപയോഗിക്കാം.
നിങ്ങളുടെ സ്വർണത്തിന്റെ മൂല്യത്തിനനുസൃതമായ സ്ംഘ്യ ക്രെഡിറ്റ് ലിമിറ്റ്
ആയി ഫിക്സ് ചെയ്യാവുന്നതാണ്
ഈ തുക, ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും, ഭാഗികമായോ, പൂർണ്ണമായോ പിൻവലിക്കാവുന്നതും,
തിരിച്ചടക്കാവുന്നതുമാണ്.
നിങ്ങൾക്കു ഈ തുക ഫണ്ട് ട്രാൻസ്ഫർ ആയും പിൻവലിക്കാവുന്നതും,
തിരിച്ചടക്കാവുന്നതുമാണ്.
നിങ്ങളുടെ സ്വർണം പൂർണമായ ഇൻഷുറൻസ് പരിരക്ഷയോടുകൂടി സൂക്ഷിക്കുന്നതാണ്
നിങ്ങൾ ഉപന്മയാഗിക്കുന്ന പണത്തിന്, ഉപയോഗിക്കുന്ന ദിവസത്തിനു മത്രമേ
പലിശ ഈടാക്കുകയുള്ളു.
എളുപ്പം റീപേയ്‌മെന്റ് ചെയ്യാൻ സൗകര്യം. ഓൺലൈൻ ആയോ കളക്ഷൻ ഏജന്റ് വഴിയോ പണം അടക്കാവുന്നതാണ്.