![](https://static.wixstatic.com/media/11062b_d013b164dadb47ec8e746ab178aacfbbf000.jpg/v1/fill/w_1920,h_1080,al_c,q_90,enc_avif,quality_auto/11062b_d013b164dadb47ec8e746ab178aacfbbf000.jpg)
Vellangallur Peoples
![Gradient](https://static.wixstatic.com/media/11062b_4b7c9a8e48334d5aad2fd274fddba3bc~mv2.jpg/v1/fill/w_186,h_124,al_c,q_80,usm_0.66_1.00_0.01,enc_avif,quality_auto/11062b_4b7c9a8e48334d5aad2fd274fddba3bc~mv2.jpg)
Onappolima
![](https://static.wixstatic.com/media/9ad845_7ff26b27120748acb4638c863487e792~mv2.jpg/v1/fill/w_980,h_558,al_c,q_85,usm_0.66_1.00_0.01,enc_auto/9ad845_7ff26b27120748acb4638c863487e792~mv2.jpg)
Full Name
14 May 2020
Vellangallur peoples launched Onappolima programme. This programme is aimed at distributing cash to the hands of our villegers at the festival time of Onam.
ഒന്നിന് പിറകെ ഒന്നായി നമ്മെ വേട്ടയാടുന്ന അസാധാരങ്ങളായ പ്രകൃതി ദുരന്തങ്ങൾ, മാനവരാശിയെ ഈയാൻ പാറ്റകളെ പോലെ ഇല്ലാതാക്കുന്ന മഹാമാരികൾ, ഭരണാധികാരികളുടെ കൈത്തെറ്റുകൾ, ധൂർത്തുകൾ, ധാർഷ്ട്ര്യങ്ങൾ, സമാനതകളില്ലാത്ത ആഗോള പ്രതിഭാസങ്ങൾ, ഇവയെല്ലാം ചേർന്ന് നാടിന്റെ സമ്പദ് ഘടനയെ, തിരിച്ചു കയറാനാവാത്ത വിധം തകർത്തിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
ഇപ്പോഴത്തെ കൊറോണ കാലവും നമ്മൾ അതിജീവിക്കും എന്ന ആത്മവിശ്വാസത്തോടെ, നമ്മുടെ എറ്റവും സുപ്രധാന ആഘോഷമായ ഓണം വരുമ്പോൾ, ഒരു ഓണക്കോടിയുടെ ഉറപ്പിലേക്കായി, വെള്ളാങ്ങല്ലുരിലെ ഒരേയൊരു വെൽഫെയർ സഹകരണ സംഘം, നിങ്ങക്ക് ഒരു കൈ സഹായം നീട്ടുന്നു.
ഓണപ്പൊലിമ പ്രതിമാസ നിക്ഷേപ പദ്ധതി
200 / 400 രൂപ പ്രതിമാസം നിക്ഷേപിക്കുക. വരുന്ന 5 വർഷങ്ങളിലും ഓണത്തലേന്ന്, * 2000 /4000 രൂപ വീട്ടിൽ എത്തിക്കുന്നു. 5 വർഷം പൂർത്തിയാകുമ്പോൾ 5000 / 10000 രൂപ തിരിച്ചു നൽകുന്നു.
2020 മെയ് മാസം ആരംഭിച്ചു 2025 ഏപ്രിൽ മാസം അവസാനിക്കുന്നു.